ഒരെ ചെറിയ ട്രെക്കിങ്ങ്, പന്‍വേലിനടുത്തുള്ള കര്‍ണല ഫോര്‍ട്ട് വരെ. ഇന്ന് ശരിക്കും കല്‍സൂബായ് പീക്കിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇവിടെ മഴ കനത്തിനാന്‍ അത് മുടങ്ങി. എന്നാല്‍ വേഗം ബാക്കപ്പ് പ്ലാന്‍ ആക്ടിവേട് ചെയ്തു. പന്‍നേല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു 12 KM അകലെയാണ് കര്‍ണല ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. പന്‍വേല്‍ ബസ് സ്റ്റേഷനില്‍ നിന്ന് പെന്‍, അലിഭാഗ് തുടങ്ങിലയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകള്‍ കര്‍ണല ബേര്‍ഡ് ലൈഫ് സാങ്ക്ച്ചറിയുടെ മുന്നില്‍ നിര്‍ത്തും. ഫോര്‍ട്ട സ്ഥിതിചെയ്യുന്നത് സാങ്ക്ച്ചറിയുടെ മുകളിലാണ്. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഒന്നര മണിക്കൂര്‍ നടന്നാല്‍ ഫോര്ട്ടിന്‍റെ മുകളിലെത്താം.
[Ep. 34 | 2019-07-28 | Karnala Fort]
Please support us on
https://facebook.com/theindiantrails
https://youtube.com/c/theindiantrails
#TheIndianTrails #MonsoonTrekking #KarnalaBirdLifeSanctuary #KarnalaFort