Climbing steps curved on the pinnacle at the top of Kothaligad (കോത്താലിഖഡ്) Fort
[Ep. 38 | 2019-12-22 | Kothaligad]
മഹാരാഷ്ട്രയിലെ കര്‍ജാട്ടിനടുത്താണ് കോത്താലിഖഡ് ഫോര്‍ട്ട് സ്ഥിചെയ്യുന്നത്. ഫോര്‍ട്ടിനു മുകളിലുള്ള പിന്നാക്കിളാണ് ഈ കോട്ടയുടെ ഒരു പ്രത്യേക ആകര്‍ഷണം. കോട്ടയുടെ മുകളിലെത്തുന്നതിന് വേണ്ടി ഈ പിന്നാക്കിളിന്‍റെ ഉള്ളിലൂടെ പാറയില്‍ കൊത്തിയെടുത്താണ് പടവുകള്‍ നിര്‍മ്മിച്ചുട്ടുള്ളത്. തൊട്ടടുത്തുള്ള ബീമാഷങ്കറിന്റെയും ലോണാവാലയുടെയും വിദൂര കാഴ്ച്ചകള്‍ ഇവിടെ നിന്ന് ആസ്വദിക്കാവുന്നതാണ്. അത് കൊണ്ട് തന്നെ, മുന്പ് കാലത്ത് ഒരു വാച്ച് ടവര്‍ ആയിരുന്നു ഈ കോട്ട.
Please support us: