മാത്തേരണ്‍ എന്ന സ്ഥലം കേള്‍ക്കാത്തവര്‍ കുറവാണ്. മാത്തേരണിലേക്ക് ഏകദേശം 10 ട്രെക്കിങ്ങ് റൂട്ടുകളുണ്ട്. അതിലൊന്നാണ് പെബ് ഫോര്‍ട്ട് ട്രെക്കിങ്ങ്. നേരല്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങി പെബ്ഫോര്‍ട്ട് വഴി മാത്തേരണ്‍ ട്രെയില്‍വെ ട്രാക്കിലെത്താം. ട്രാക്കിലൂടെ, തൊട്ടടുത്തുള്ള കലവാന്തിന്‍ ദര്‍ഗും പ്രബല്‍ഗഢും ചന്തേരി ഫോര്ട്ടും കണ്ട് അങ്ങ് കുറച്ച് മുകളിലോട്ട് നടന്നാല്‍ മാത്തേരണ്‍ എത്താം. പോകുന്ന വഴിയില്‍ ഇങ്ങനെയുള്ള ധാരാളം വെള്ളച്ചാട്ടങ്ങള്‍ മുറിച്ചു കടക്കാനുണ്ട്.
Route: Neral Railway Station - Aanand Vadi Village (0 KM) - Peb Fort (Vikatgad Fort) - Matheran (10 KM) - Neral Railway Station.
[Ep. 32 | 2019-07-14 | Peb Fort]
#TheIndianTrails #MonsoonTrekking #PebFort
Please support us on :