My First Trek in Maharastra

Tripoto
6th Aug 2019
Day 1

Sagargad Fort, Alibaug

മഹാരാഷ്ട്രയിലെ ആദ്യത്തെ ട്രെക്കിങ്ങ് അലീബാഗിനടുത്തുള്ള സാഗര്‍ഗഡ് ഫോര്‍ട്ടിലേക്ക്. പേര്പോലെ കടലിനോട് മുഖം തിരിച്ചിരിക്കുന്ന ഒരു ചെറിയ മല. സോളോ ട്രെക്കിങ്ങ് ആയതിനാല്‍ കൂട്ടിനൊരു ചെറിയ പേടിമാത്രം. കൂടാതെ, പലയിടത്ത് വെച്ചും വഴി തെറ്റി. ആരൊടൊക്കെയോ എന്തൊക്കെയോ ചോദിച്ച് മുകളില്‍ എത്തി. അന്നാണ് മനസ്സിലായത് മഹാരാഷ്ട്ര ഉള്‍ഗ്രാമങ്ങളില്‍ ഹിന്ദികൊണ്ട് കാര്യമില്ലെന്ന, മറാഠി അറിയണം.

Photo of Sagargad Fort, Bamangaon, Maharashtra, India by MUhammed Unais P (TheIndianTrails)

[Ep. 01 | 2017-07-29 | Sagargad Fort, Alibaug]

#TheIndianTrails #SagargadFort #Alibaug

Please support us on : 

http://youtube.com/c/theindiantrails

https://facebook.com/theindiantrails