
#Motorcycle_Diaries_23
To #പൈതൽമല കണ്ണൂർ
With #cochin_adventure_foundation
Places ::
കാപ്പാട് ബീച്ച് #kappad beach
കാപ്പിമല, #kappimala
പൈതലമല #paithalmala
,പലക്കയംതട്ട് #palakkayamthattu
With. Cochin adventure foundation
#Electricity ഉം #mobiile_network ഉം #ഇല്ലാത്ത ഒരു രാത്രി
Day 1
പാലക്കാട് നിന്നും രാവിലെ 6 മണിക് തുടങ്ങിയ റൈഡ് കോഴിക്കോട് ഏതുമ്പോൾ സമയം 8 മാണി.കോഴിക്കോട് വന്നതല്ലേ @sachin ന്റെ വീട്ടിലൊന്നും കയാറാമെന്ന് വിചാരിച്ചു.അവിടെയെത്തിയപ്പോൾ അമ്മടെ വക പുട്ടും കടലക്കറിയും😋..പിന്നെ ഉണ്ണിയപ്പവും ചായയും.അവിടുന്ന് ഇറങുമ്പോൾ ക്ഷീണം മാറ്റാൻ ഒരു ഇളനീരും കുടുപ്പിച്ചാണ് സച്ചിൻ വിട്ടത്....പണ്ടേ സച്ചിനിങ്ങനെയാണ്..സ്നസ്നേഹമുള്ളവന😉😍..
കാപ്പാട് ബീച്ചിൽ എത്തിയപ്പോഴാണ് നമ്മുടെ ഗാമ ബ്രോയെ ഓർമവന്നത്. വ്യാപാരത്തിന് വേണ്ടി കേരളത്തിൽ വന്ന് നമ്മളെ അടിമകളെപോലെയാക്കാൻ കാരണക്കാരനായ വാസ്കോഡ ഗമയെ ഓർത്തു ദേഷ്യപ്പെടാണോ..അതോ വികസനത്തിന്റെ പുതുവഴികൾ കാണിച്ചുതരൻ നിമിത്തമായതിനെ ഓർത്തു നന്ദി പറയണോ എന്നറിയാൻവയ്യാത്ത അവസ്ഥ
Cochin adventure foundation ( CAF )ലെ അംഗങ്ങളായ കുറച്ച friends നെ wait ചെയ്യ്ത് കാപ്പാട് ബീച്ചിനരുകിലെ പാതയോരത് വിശ്രമം പിന്നീട് എല്ലാവരും ചേർന്ന് തലശ്ശേരിയിലേക്ക്.അവിടുന്ന് ഒരു ബിരിയാണിയും കഴിച്ചു മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്
#കാലങ്ങളായുള്ള ആഗ്രഹമാണ് മുഴുപ്പിലങ്ങാട്
ബീച്ചിലൂടെയുള്ള ഒരു #ride. അതിന് നിമിത്തമായത് #CAF ന്റെ കണ്ണൂർ റൈഡ് .
അവിടുന്ന് പൈതൽമല യുടെ ഭാഗമായ കാപ്പിമലയിലേക്.. നടുകാട്ടിൽ നാഗരികതയുടെ ഒരു ശല്യവും ഇല്ലാതെ ഒരു രാത്രി.tent ൽ കിടന്നുറങ്ങി 1 മാണി അയപ്പോഴാണ് കൊതിപ്പിക്കാനായി ഒരു ചാറ്റൽ മഴ വരുന്നത്😍😍











#Motorcycle_Diaries_23
Day2 - പാലക്കയംതട്ട്
.പലക്കയം തട്ടിലേക് പോവുന്ന വഴി നല്ലൊരു offroad അനുവം കിട്ടിയത് എല്ലാര്ക്കും full energy കൊടുത്തു.അവിടെയുള്ള adventure activities ചെയ്യാൻ ഒരാൾക്ക് 400₹ യാണ്.അവിടേതന്നെയുള്ള tent stay കണ്ടാൽ മനസിൽ ലഡ്ഡുപൊട്ടും..
കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന പാലക്കയംതട്ടിൽ ഒരു ദിവസം tent ൽ...........ഹോ.🥰🥰 .ഒരു tent 2 പേർക് 4000₹ യാണ് വാടക രാത്രിലെ ഭക്ഷണവും ഉൾപ്പെടെ.5pm to tomorrow 10 am വരെയാണ് താമസം....ഒരു വരവുകൂടെ വരേണ്ടിവരും എന്ന് ചിന്തിച്ചുകൊണ്ടു നേരെ വീട്ടിലേക്ക്.....
രാത്രി 11.30 ന് വീട്







